രാസ ഭൗതിക ജൈവ മാറ്റങ്ങളെ വളരെ അവധാനതയോടെ സ്വീകരിക്കുകയും അവയെ നല്ല രീതിയിൽ നില നിറുത്തുകയും ചെയ്യുന്ന അത്ഭുത പ്രതിഭാസമാണ് കടൽ.അതിന്റെ നൃത്ത ചുവടുകൾ ഇമ വെട്ടാതെ നോക്കി ഇരിക്കുകയും വിശാലമായ കാറ്റുകളേറ്റു നിർവൃതി കൊള്ളാനും എത്ര മുഷ്യരാണ് അവിടെ എത്തുന്നത്.നല്ല മനുഷ്യരുടെ അടുക്കലേക്കും ഇങ്ങനെ ജനങ്ങൾ അടുക്കുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല
No comments:
Post a Comment